Kerala SSLC exam result will be published today
കേരള SSLC പരീക്ഷ ഫലം : കേരള പൊതുവിദ്യാഭ്യാസവകുപ്പ് പത്താം തരം പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കേരളം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
കേരള SSLC 2020 പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 2 മണിക്ക് ബഹുമാനപെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജി . രവീന്ദ്രനാഥ് പ്രഖ്യാപിക്കും . വിദ്യാർഥികൾക്ക് അവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിഗിച്ചു പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാഫലം പരിശോധിക്കാം . ഈ അധ്യയന വർഷത്തിൽ 4 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതി, ഫലത്തിനായി കാത്തിരിക്കുകയാണ്
പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
വിദ്യാർഥികൾക്ക് സഫലം ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉപയോഗിച്ചും പരീക്ഷാഫലം പരിശോധിക്കാം . ഈ ലിങ്ക് വഴി സഫലം ആപ്പ് 2020 ഡൗൺലോഡ് ചെയാം.
0 Response to "Kerala SSLC exam result will be published today "